Kottayam

ഒഴാക്കൽ റ്റി. ജേക്കബ്(സണ്ണി )നിര്യാതനായി

Posted on

 

പ്ലാശനാൽ : ഒഴാക്കൽ റ്റി. ജേക്കബ് (സണ്ണി -82)നിര്യാതനായി.

സംസ്കാരം നാളെ( ശനി) ഉച്ച കഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ചു പ്ലാശനാൽ സെന്റ്. മേരീസ് പള്ളിയിൽ.

ഭാര്യ എൽസി ജേക്കബ് തീക്കോയി വേലത്തുശ്ശേരി മണ്ണൂർ കുടുംബാഗം.

മക്കൾ- ബീനു ബോബി,സാജു ജേക്കബ് മരുമക്കൾ-ബോബി എബ്രഹാം,ഷീജ സാജു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version