Kerala
യുവതി ആത്മഹത്യ ചെയ്ത നിലയിൽ; മരണം ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവുമായി വിവാഹം കഴിഞ്ഞയുടൻ
തിരുവനന്തപുരം: മലയിൻകീഴ് ഇരുപത്തിയൊന്നുകാരി ആത്മഹത്യ ചെയ്ത നിലയിൽ.
വീട്ടിലെ കിടപ്പു മുറിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മലയിൻകീഴ് പുലരി നഗറില്‍ അഖിലയാണ് മരിച്ചത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവുമായി അടുത്തിടെ യുവതിയുടെ വിവാഹം കഴിഞ്ഞിരുന്നു.