Kerala
പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തുന്നു; നേരിടുന്നത് കടുത്ത അവഗണന; ബിബിന്‍ സി ബാബുവിൻ്റെ മാതാവ് പ്രസന്നകുമാരി
ആലപ്പുഴ: പാര്‍ട്ടി പ്രവര്‍ത്തന നിര്‍ത്തുകയാണെന്ന് സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി അംഗം പ്രസന്നകുമാരി.
സിപിഐഎമ്മില്‍ നേരിടുന്നത് കടുത്ത ആക്ഷേപവും അവഗണനയുമാണെന്നും പ്രസന്ന കുമാരി വ്യക്തമാക്കി. മൂന്ന് വര്‍ഷമായി പാര്‍ട്ടിയില്‍ അവഗണന നേരിടുകയാണെന്നും പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
15 വര്‍ഷം സിപിഐഎം പഞ്ചായത്ത് പ്രസിഡന്റായിരുന്നു പ്രസന്നകുമാരി.