Kerala
മൂന്ന് സീറ്റിൽ ജയം ഉറപ്പെന്ന് സിപിഐ; വയനാട്ടിൽ രാഹുലിന്റെ ഭൂരിപക്ഷം കുറയുമെന്നും വിലയിരുത്തൽ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിൽ വിജയം ഉറപ്പെന്ന് സിപിഐ വിലയിരുത്തൽ. എൽഡിഎഫ് 12 സീറ്റ് വരെ നേടുമെന്നും സിപിഐ എക്സിക്യൂട്ടീവ് വിലയിരുത്തി.