India

എല്ലാ കോടതി നടപടികളും ഇനി തത്സമയം സംപ്രേഷണം ചെയ്യും; സുപ്രീം കോടതി

Posted on

ന്യൂഡല്‍ഹി: കോടതി നടപടികൾ ഇനി തത്സമയം സംപ്രേഷണം ചെയ്യും. ദിവസേന എല്ലാ കോടതി നടപടികളും തത്സമയം സംപ്രേഷണം ചെയ്യും. യൂട്യൂബിന് പകരം സുപ്രീംകോടതിയുടെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് തത്സമയ സംപ്രേഷണം നടത്തുക.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം ഏര്‍പെടുത്തുന്നത്. വെള്ളിയാഴ്ച ഇതിന്റെ ട്രയല്‍ റണ്‍ നടത്തിയിരുന്നു. ഇത് വിജയകരമായതിന്റെ പശ്ചാത്തലത്തില്‍, ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനവും ഉദ്ഘാടനവും ഉടനുണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version