India

കോൺഗ്രസിൻ്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്

Posted on

ന്യൂഡൽഹി: കോൺ​ഗ്രസിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്നുണ്ടായേക്കും. റായ്ബെറേലിയിൽ നിന്ന് പ്രിയങ്ക ഗാന്ധിയുടെയും അമേഠിയിൽ നിന്നും രാഹുൽ ഗാന്ധിയുടെ പേരുകൾ മൂന്നാംഘട്ട പട്ടികയിൽ ഇടംപിടിക്കുമോ എന്നതും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നുണ്ട്. പ്രധാനമായും കർണാടക, പശ്ചിമ ബം​ഗാൾ, അരുണാചൽ പ്രദേശ്, സിക്കിം, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയ്ക്കാണ് കോൺ​ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി രൂപം നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version