Kerala
ഓർത്തോഡോക്സ് യാക്കോബായ പള്ളിതർക്കത്തിൽ നിർദ്ദേശവുമായി സുപ്രീം കോടതി
ഓർത്തഡോക്സ് യാക്കോബായ പള്ളിത്തർക്കത്തിൽ ഈ മാസം മൂന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പാലിക്കുന്നതിൽ ഇരു കൂട്ടരും പ്രശ്നം ഉന്നയിച്ചതോടെയാണ് വീണ്ടും കോടതിയുടെ ഇടപെടൽ.
കേസിൽ വിശദമായ വാദം കേട്ട ശേഷം ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ തർക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിൽ ആയുള്ള ആറ് പള്ളികളുടെ കൈമാറ്റത്തിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി നിർദേശിച്ചു.
പള്ളികളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.