Politics

ഇ ബസ് പദ്ധതി അമിത ചെലവും അപ്രായോഗികരമെന്ന് ബി ഗണേഷ്

Posted on

 

കേന്ദ്ര സർക്കാരിന്റെ ഇ -ബസ് പദ്ധതി
അമിത ചെലവും അപ്രായോഗികവുമെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. തരുന്ന വാഹനങ്ങൾ സൗജന്യമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വാഹനത്തിന്റെ വില പിന്നീട് തിരിച്ചു കൊടുക്കേണ്ടി വരും. വൈദ്യുതി ബസുകൾ ആയതിനാൽ ശബരിമല ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല എന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version