Kerala
മദ്യവും പണവുമായി ഇറങ്ങിയാൽ പ്രത്യാഘാതം ഉണ്ടാകും; അടൂർ പ്രകാശിന് മുന്നറിയിപ്പുമായി വി ജോയ്
തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശിന് മുന്നറിയിപ്പുമായി എൽഡിഎഫ് സ്ഥാനാർഥി വി ജോയ്. കഴിഞ്ഞ തവണ കോളനികളിൽ കാശും മദ്യവും കൊടുത്താണ് യുഡിഎഫ് വോട്ടുപിടിച്ചതെന്നും ഇത്തവണ അത്തരം പ്രവണത ആവർത്തിച്ചാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും വി ജോയ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.