Kerala
എഐവൈഎഫ് ജോയിന്റ് സെക്രട്ടറി വീട്ടിൽ മരിച്ചനിലയിൽ
പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഹിനയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മണ്ണാർക്കാട് സ്വദേശിനിയാണ് മരണപ്പെട്ട ഷാഹിന.