Kerala

പത്താംക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

Posted on

അടൂർ: പത്തനംതിട്ട അടൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ ഇളമണ്ണൂരിൽ രമ്യാ ഭവനിൽ രേവതി (15) ആണ് മരിച്ചത്.

വീട്ടിലെ കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് രേവതി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version