Kerala
ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിൽ വന്ന യുവാവിന് തെന്നി വീണ് പരിക്കേറ്റു
പാലാ . വിനോദ സഞ്ചാരത്തിനായി വാഗമൺ പാലൊഴുകും പാറയിൽ എത്തിയ സംഘാംഗത്തിൽ ഉൾപ്പെട്ട തിടനാട് സ്വദേശി ബിബിന് (30) തെന്നി വീണ് പരുക്കേറ്റു.
ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.