Kerala

കുമ്മണ്ണൂരിൽ ബിസിൽ നിന്നും ഇറങ്ങുമ്പോൾ വിണ് പരിക്കേറ്റ് യുവതിക്ക് പരിക്ക്

Posted on

പാലാ: ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ് പരുക്കേറ്റ ചെങ്ങന്നൂർ സ്വദേശിനി സ്റ്റെഫിയെ (28) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് 6.30 യോടെ കുമ്മണ്ണൂർ ജംഗ്ഷനു സമീപമായിരുന്നു അപകടം ‘

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version