Kottayam

പൂച്ച റോഡിന് വട്ടം ചാടിയതിനെ തുടർന്നു ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

പാലാ : പൂച്ച റോഡിന് വട്ടം ചാടിയതിനെ തുടർന്നു ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക് . പരുക്കേറ്റ തീക്കോയി സ്വദേശി വി.എം ബിനുവിനെ ( 51) ചേർപ്പുങ്കൽ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. 2.30 യോടെ കല്ലേക്കുളം ഭാഗത്ത് വച്ചായിരുന്നു അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top