Kerala

ഇടുക്കി തങ്കമണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കുമളി സ്വദേശിക്ക് പരിക്ക്

പാലാ :ഇടുക്കി തങ്കമണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കുമളി സ്വദേശിക്ക് പരിക്ക്.പരുക്കേറ്റ കുമളി സ്വദേശി ആൻ്റണി ജോസഫിനെ (49) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ഇടുക്കി തങ്കമണി ഭാഗത്തു വച്ചായിരുന്നു അപകടം

പാലാ . ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കുമളി സ്വദേശി ആൻ്റണി ജോസഫിനെ (49) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ഇടുക്കി തങ്കമണി ഭാഗത്തു വച്ചായിരുന്നു അപകടം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top