Kerala

 തോമസ് K.J. (72, കുഞ്ഞച്ചൻ)യുടെ സംസ്‌കാര ശുശ്രൂഷകൾ നാളെ 2.30 ന് സ്വഭവനത്തിൽ ആരംഭിച്ച് നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ

Posted on

 

പാലാ :തോമസ് K.J. (72, കുഞ്ഞച്ചൻ, റിട്ട. ഫെഡറൽ ബാങ്ക്, സ്പെഷ്യൽ അസിസ്റ്റൻഡ്) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകൾ നാളെ (23.06.2024, ഞായർ) 2.30 ന് സ്വഭവനത്തിൽ ആരംഭിച്ച് നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടത്തുന്നതാണ്.

ഭാര്യ: ഗ്രേസി തോമസ് ഞാറ്റുകാലാകുന്നേൽ മുത്തോലി (റിട്ട. ടീച്ചർ)മക്കൾ: ജോബിൻ (കാനഡ), സുബിൻമരുമക്കൾ : ടാനി പിണക്കാട്ട് (കാനഡ), ജോബി പാറേക്കളം ചമ്പക്കളം.

മൃതദേഹം ഇന്ന് വൈകിട്ട് 5.30ന് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version