Education

വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിന്റ ആഭിമുഖ്യത്തിൽ യോഗദിനം ആചരിച്ചു

Posted on

ഇലഞ്ഞി : വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിന്റ ആഭിമുഖ്യത്തിൽ യോഗദിനം ആചരിച്ചു .വിദ്യാർത്ഥികളും, അധ്യാപകരും, ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ

ഡോ. അനൂപ് കെ ജെ ഉദ്ഘാടനം ചെയ്തു. ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ , PRO ഷാജി ആറ്റുപുറം എന്നിവർ സംസാരിച്ചു
യോഗ പരിശീലക ശ്രീമതി മായ എയ്ഞ്ചലോയുടെ നേതൃത്വത്തിൽ യോഗയുടെ ബാലപാഠങ്ങളിൽ പരിശീലനം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version