Kerala

അഡാർട്ട് മദ്യാസക്തി രോഗ ചികിത്സാ പുനരധിവാസ കേന്ദ്രത്തിൽ അഡാർട്ട് ക്ലബ്‌ കോർഡിനേറ്റർമാരുടെ രൂപത തല ട്രെയിനിംഗ് പ്രോഗ്രാം നടന്നു

Posted on

പാലാ : അഡാർട്ട് മദ്യാസക്തി രോഗ ചികിത്സാ പുനരധിവാസ കേന്ദ്രത്തിൽ അഡാർട്ട് ക്ലബ്‌ കോർഡിനേറ്റർമാരുടെ രൂപത തല ട്രെയിനിംഗ് പ്രോഗ്രാം നടന്നു. അഡാർട്ട് ഡയറക്ടർ റവ. ഫാ. ജെയിംസ് പൊരുന്നോലിൽ അധ്യക്ഷത വഹിച്ച യോഗം പാലാ രൂപത വികാരി ജനറൽ മോൻസിഞ്ഞോർ ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു .

പാലാ രൂപത കോർപറേറ്റ് മാനേജർ റവ. ഫാ. ജോർജ് പുല്ലുകാലായിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു . അഡാർട്ട് പ്രൊജക്റ്റ്‌ കോർഡിനേറ്റർ എം സെബാസ്റ്റ്യൻ, കൗൺസിലർ ജോയ് കെ മാത്യു, കെ ജെ എബ്രഹാം എന്നിവർ ക്ലാസുകൾ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version