Kerala
ഇലഞ്ഞി വിസാറ്റ് കോളേജിൽ ഇന്ത്യയിലെ No 1 NBFC ആയ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ക്യാമ്പസ് ഇന്റർവ്യൂ നടത്തി
ഇലഞ്ഞി വിസാറ്റ് കോളേജിൽ ഇന്ത്യയിലെ No 1 NBFC ആയ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ക്യാമ്പസ് ഇന്റർവ്യൂ നടത്തി. ക്യാമ്പസ് ഡ്രൈവൽ 40 പേരോളം പങ്കെടുത്തു.
സക്കറിയ സെബാസ്റ്റ്യൻ -സോണൽ ഓഡിറ്റ് മാനേജർ,മനീഷ് കുമാർ എം -ഡെപ്യൂട്ടി മാനേജർ, ജാനറ്റ് അലക്സ് -അസിസ്റ്റന്റ് മാനേജർ രഞ്ജിത്;
R കൃഷ്ണൻ -അസിസ്റ്റന്റ് മാനേജർ ജിബിൻ ബേബി -അസ്സിസ്റ്റ് മാനേജർ എന്നിവർ ഇന്റർവ്യൂന് നേതൃത്വം നൽകി.പ്രിൻസിപ്പൽ Dr. രാജു മാവുങ്കൽ, പ്രൊഫസർ ജോസഫ് വടക്കേടത്ത്, P R O ഷാജി ആറ്റുപുറം എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി