Kerala
അതിരമ്പുഴ: കോട്ടയ്ക്കുപുറം കൂർക്കകാലായിൽ പരേതനായ ജോസഫിൻ്റെ മകൻ സാബു ജോസഫ് (54 – വയസ് ) നിര്യാതനായി
അതിരമ്പുഴ: കോട്ടയ്ക്കുപുറം കൂർക്കകാലായിൽ പരേതനായ ജോസഫിൻ്റെ മകൻ സാബു ജോസഫ് (54 – വയസ് ) നിര്യാതനായി. പരേതൻ കെ എസ് ഇ ലിമിറ്റഡ് വേദഗിരി യൂണിറ്റ് ജീവനക്കാരനാണ്.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് (19/06/2024, ബുധൻ) വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം. കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് ദേവാലയത്തിൽ . മാതാവ് പരേതയാ അച്ചാമ്മ അതിരമ്പുഴ തെക്കേടത്ത് കുടുംബാംഗം.
ഭാര്യ മരങ്ങാട്ടുപള്ളി മേരി (റീന) ചക്കാലയിൽ കുടുംബാംഗം..മക്കൾ: സാന്ദ്ര സാബു (നഴ്സ്, ഡൽഹി) , സ്റ്റെഫി സാബു.