Kerala

പാലാ മഹാത്മാഗാന്ധി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പേവിഷബാധ പ്രതിരോധ ദിനം ആചരിച്ചു

Posted on

പാലാ മഹാത്മാഗാന്ധി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പേവിഷബാധ പ്രതിരോധ ദിനവുമായി ബന്ധപ്പെട്ട് ഇന്ന് സ്കൂൾ അസംബ്ലിയിൽ പാലാ താലൂക്ക് ഹോസ്പിറ്റലിലെ ഉദ്യോഗസ്ഥനായ  അബ്ദുല്ലയുടെ നേതൃത്വത്തിൽ പേവിഷബാധ പ്രതിരോധ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും നടന്നു.

സ്കൂൾ ഹെഡ്മാസ്റ്റർ സ്വാഗതവും കുട്ടികളുടെ സ്പെഷ്യൽ പരിപാടിയും സംഘടിപ്പിക്കപ്പെട്ടു. എല്ലാ അധ്യാപകരുടെയും സാന്നിധ്യം ഈ പ്രോഗ്രാമിന്റെ വിജയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version