Kerala

വിഴിഞ്ഞം സ്റ്റേഷന്‍ എസ്‌ഐ കുരുവിള ജോര്‍ജിനെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Posted on

തിരുവനന്തപുരം: എസ് ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം സ്റ്റേഷന്‍ എസ്‌ഐ കുരുവിള ജോര്‍ജിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം.

ഇന്ന് ഉച്ചയോട് കൂടി കോട്ടയത്തെ സ്വന്തം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ സിക്ക് ലീവെടുത്ത് നാട്ടിലേക്ക് പോവുകയായിരുന്നു.

പോലീസുകാരിൽ ആത്മഹത്യ പ്രവണത പോലീസ് സേനയ്ക്ക് തന്നെ അപമാനമായി മാറുകയാണ്.ഈ ഒരാഴ്ചക്കിടയിൽ മൂന്നു മരണമാണ് ഉണ്ടായിട്ടുള്ളത് .പോലീസ് സേനയിലെ ഉദ്യോഗസ്ഥറീ കൗണ്സിലിംഗിന് വിധേയരാക്കണമെന്നുള്ള ആവശ്യവും ഉയർന്നിട്ടുണ്ട് ..

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version