Kottayam
പാലാ കുരിശുപള്ളി കവലയിലുണ്ടായ ബൈക്ക് അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്
പാലാ:പാലാ കുരിശുപള്ളി കവലയിലുണ്ടായ ബൈക്ക് അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്ക് .ബൈക്കുകൾ കൂട്ടിയിടിച്ചു പരുക്കേറ്റ പൊലിസ് ഉദ്യോഗസ്ഥൻ വയല സ്വദേശി സുധീഷിനെ (38) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7.30 യോടെ ഡ്യൂട്ടിക്ക് വരുന്നതിനിടെ പാലാ കുരിശു പള്ളി ജംഗ്ഷനിലായിരുന്നു അപകടം