Kerala
കലിതുള്ളി കാലവർഷം :കോട്ടയം ജില്ലയില്‍ 2 ക്യാമ്പ് തുടങ്ങി
കാലവർഷം കലിതുള്ളുമ്പോൾ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി .കിഴക്കൻ പ്രദേശങ്ങളായ മേലുകാവ് .തളനാട് തുടങ്ങിയ പഞ്ചായത്തുകളിൽ ഉരുൾ പൊട്ടിയതിനെ തുടർന്ന് മലവെള്ളം ഇന്ന് രാത്രിയോടെ താഴ്ന്ന പ്രദേശങ്ങളിൽ എത്തും .താഴ്ന്ന പ്രദേശങ്ങളിലെ വീട്ടുകാരെ ക്യാമ്പിൽ പ്രവേശിപ്പിച്ചിട്ടുണ്ട് .
1. വൈക്കം താലൂക്ക്, മാഞ്ഞൂര്‍ വില്ലേജ്, കുറുപ്പുന്തറ പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ 7 കുടുംബം 26 അംഗങ്ങള്‍, 2. കോട്ടയം താലൂക്ക് ഏറ്റുമാനൂര്‍ വില്ലേജ് ഗവ. ബോയ്സ് എച്ച്.എസ്. ഏറ്റുമാനൂര്‍ 4 കുടുംബം, 17 അംഗങ്ങള്‍.