Kerala

അതിതീവ്ര മഴയെത്തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതിനാൽ മീനച്ചിലാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു

Posted on

കോട്ടയം :അതിതീവ്ര മഴയെത്തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതിനാൽ മീനച്ചിലാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു.

ഏതാനും മണിക്കൂർ മുമ്പ് ഇടമറുക് ചക്കല്ല് ഭാഗത്ത് ഉരുൾ പൊട്ടി വമ്പിച്ച കൃഷി നാശമുണ്ടായിരുന്നു .ഈ മലവെള്ളം മുഴുവൻ മീനച്ചിലാറ്റിലാണ് എത്തുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version