Kerala
വെട്ടിക്കാട്ട്മുക്കിനു സമീപം സ്വകാര്യ ബസും സൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്
വൈക്കം :വെട്ടിക്കാട്ട്മുക്കിനു സമീപം സ്വകാര്യ ബസും സൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് . പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരി വൈക്കം വെള്ളൂർ സ്വദേശി മായയെ ( 45) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 11 മണിയോടെ തലയോലപ്പറമ്പ് എറണാകുളം റൂട്ടിൽ വെട്ടിക്കാട്ട്മുക്കിനു സമീപമായിരുന്നു അപകടം.
വെട്ടിക്കാട്ട്മുക്കിനു സമീപം സ്വകാര്യ ബസും സൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് . പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരി വൈക്കം വെള്ളൂർ സ്വദേശി മായയെ ( 45) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 11 മണിയോടെ തലയോലപ്പറമ്പ് എറണാകുളം റൂട്ടിൽ വെട്ടിക്കാട്ട്മുക്കിനു സമീപമായിരുന്നു അപകടം.