Kerala
ബാബു ചാഴിക്കാടൻ എക്കാലവും യുവജനങ്ങളുടെ മനസ്സിൽ മായാതെ നിൽക്കും: ടോബിൻ കെ അലക്സ്
പാലാ :ബാബുചാഴികാടൻ എക്കാലവും യുവജനങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുമെന്ന് കേരള കോൺഗ്രസ് (എം) പാലാ നിയോജകമണ്ഡലം പ്രസിഡൻറ് ടോബിൻ കെ അലക്സ് പ്രസ്താവിച്ചു.കെ ടി യു സി (എം)യൂണിയൻറെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു.യോഗത്തിൽ യൂണിയൻ പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ ടോമി മൂലയിൽ എം. റ്റി മാത്യു , സാബു കാരക്കൽ, ബിബിൻ പുളിക്കൽ, ഷിബു കാരമുള്ളിൽ , കെ കെ ദിവാകരൻ നായർ, ബെന്നി ഉപ്പൂട്ടിൽ, സത്യൻ പാലാ, കെ വി അനൂപ്, കണ്ണൻ പാലാ, ബിന്നിച്ചൻ മുളമൂട്ടിൽ, വിൻസൻ്റ് തൈമുറി, ടോമി കണ്ണംകളം, കുര്യാച്ചൻ മണ്ണാർമറ്റം എന്നിവർ പ്രസംഗിച്ചു.