Kerala

കത്തോലിക്ക കോൺഗ്രസ്‌ 106 ആം ജന്മ വാർഷിക ആഘോഷങ്ങളുടെ ഭാഗമായ ഗ്ലോബൽ സമുദായ സമ്മേളനവും റാലിയും മെയ്‌ 12ന് അരുവിത്തുറയിൽ:പോസ്റ്റർ പ്രകാശനം നടന്നു

Posted on

കോട്ടയം :അരുവിത്തുറ :കത്തോലിക്ക കോൺഗ്രസ്‌ 106 ആം ജന്മ വാർഷിക ആഘോഷങ്ങളുടെ ഭാഗമായ ഗ്ലോബൽ സമുദായ സമ്മേളനവും റാലിയും മെയ്‌ 12ന് അരുവിത്തുറയിൽ നടക്കുന്നു.പ്രസ്തുത ആഘോഷ പരിപാടികളുടെ പോസ്റ്റർ കത്തോലിക്ക കോൺഗ്രസ്‌ പാലാ രൂപത പ്രസിഡന്റ്‌ ഇമ്മാനുവൽ നിധിരിക്കൂ നൽകി ഗ്ലോബൽ പ്രസിഡന്റ്‌ ബിജു പറയനിലം പ്രകാശനം ചെയ്തു .

യോഗത്തിൽ പാല രൂപത ഡയറക്ടർ ഡോക്ടർ ജോർജ് വര്ഗീസ് ഞാറക്കുന്നേൽ, ഗ്ലോബൽ സെക്രട്ടറി രാജീവ്‌ കൊച്ചുപറമ്പിൽ, രൂപത ട്രഷറർ ജോയ് കെ മാത്യു കണിപറമ്പിൽ, രൂപത ജനറൽ ജനറൽ സെക്രട്ടറി ജോസ് വട്ടുകളം തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version