Crime

സിസ്റ്റർ ജോസ് മരിയ കൊലക്കേസിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പ്രതിയായ സതീശ് ബാബുവിനെ കോടതി വെറുതെ വിട്ടു

Posted on

കോട്ടയം: സിസ്റ്റർ ജോസ് മരിയ കൊലക്കേസിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പ്രതിയായ സതീശ് ബാബുവിനെ കോടതി വെറുതെ വിട്ടു. കോട്ട അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.

കോട്ടയം പിണ്ണാക്കനാട് മൈലാടി എസ് എച്ച് കോൺവെന്റ്റിലെ സിസ്റ്റർ ജോസ് മരിയയെ (75) പ്രതി മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. 2015 ഏപ്രിൽ 17 നായിരുന്നു സംഭവം.പ്രതിഭാഗത്തിനായി ഷെൽജി തോമസും പ്രോസിക്യൂഷനായി ഗിരിജയും ഹാജരായി. പാലായിലെ സിസ്റ്റർ അമല കൊലക്കേസിൽ നിലവിൽ തിരുവനന്തപുരം സെൻ്റർ ജയിലിൽ തടവിൽ കഴിയുകയാണ് പ്രതി സതീശ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version