Kerala

വളർത്ത് പോത്ത് കുത്തി ഗൃഹനാഥൻ മരിച്ചു;പുല്ലു തീറ്റിച്ച ശേഷം കൊണ്ടുവരുമ്പോഴാണ് പോത്ത് കുത്തിയത്

Posted on

കോഴിക്കോട്:  പോത്തിന്റെ കുത്തേറ്റ് മരണം.കോഴിക്കോട് മാവൂരിൽ പോത്തിൻ്റെ കുത്തേറ്റ് 65കാരൻ മരിച്ചു

പനങ്ങോട് സ്വദേശി ഹസൈനാരാണ് മരിച്ചത്.പുല്ല് തീറ്റിച്ച ശേഷം കൊണ്ടുവരുമ്പോഴാണ് ആക്രമണം.പെട്ടെന്ന് പോത്ത് അക്രമാസക്തമാവുകയും ഗൃഹനാഥൻ ഓടി മാറുന്നതിന് മുമ്പേ കുത്തുകയുമായിരുന്നു.നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version