Kerala
കത്തോലിക്കാ കോൺഗ്രസ് 106ആം ജന്മദിന സമ്മേളനം മെയ് 11,12 തീയതികളിൽ അരുവിത്തുറയിൽ:സ്വാഗതസംഘം ആഫീസ് തുറന്നു
കത്തോലിക്കാ കോൺഗ്രസ് 106ആം ജന്മദിന സമ്മേളനം മെയ് 11,12 തീയതികളിൽ അരുവിത്തുറയിൽ നടക്കുന്നതിന്റെ സ്വാഗത സംഘത്തിന്റെ ഉദ്ഘാടനം അരുവിത്തുറ ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിക്കുന്നു.
രൂപത ഡയറക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധിരി, ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകളം, രൂപത ട്രഷറർ ജോയ് കെ മാത്യു കണിപറമ്പിൽ, രൂപത ഭാരവാഹികൾ ആയ പയസ് കവളമ്മാക്കൽ,
ജോൺസൻ ചെറുവള്ളി, ജോൺസൻ വീട്ടിയാങ്കൽ, ടോമി കണ്ണീറ്റുമാലി, ബെന്നി കിണറ്റുകര, ജോബിൻ പുതിയിടത്തുചാലിൽ, രാജേഷ് പാറയിൽ, സാബു പൂണ്ടികുളം,സാബു പ്ലാത്തോട്ടം, സാന്റോ സി പുല്ലാട്ടു, റെജി വര്ഗീസ് മേക്കാട്ട്,ജോസഫ് പരുത്തിയിൽ തുടങ്ങിയവർ സംസാരിച്ചു.