Kerala

കോട്ടയത്ത് ഫ്രാൻസിസ് ജോർജിന് ഓട്ടോ റിക്ഷാ ചിഹ്നം അനുവദിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷൻ

Posted on

കോട്ടയം :കോട്ടയം പാർലമെന്റ് തെരെഞ്ഞെടുപ്പിൽ യു  ഡി എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് ഓട്ടോ റിക്ഷ ചിഹ്നം അനുവദിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷൻ.ഇന്ന് മൂന്നു മണി വരെ ആയിരുന്നു നാമ നിർദ്ദേശ  പത്രിക പിൻവലിക്കാനുള്ള അവസാന സമയം.അത് കഴിഞ്ഞാണ് സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ചത്.ഓട്ടോ റിക്ഷാ ചിഹ്നം സ്വതന്ത്രർ ആവശ്യപ്പെട്ടിരുന്നെങ്കിലും രജിസ്‌ട്രേഡ് പാർട്ടി എന്ന നിലയിൽ കേരളാ കോൺഗ്രസ് നു ഓട്ടോറിക്ഷാ ചിഹ്നം ലഭിക്കുകയായിരുന്നു .

ഇന്ന് രാത്രി മുതൽ തെരെഞ്ഞെടുപ്പ് ചിഹ്നം വച്ചുള്ള പോസ്റ്ററും .നമ്മുടെ ചിഹ്നം പോസ്റ്ററും എത്തുമെന്നാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിറ്റി ആഫീസ് കേന്ദ്രങ്ങൾ അറിയിച്ചത് .

കോട്ടയം ലോക്സഭ മണ്ഡലത്തിൽ ആരും നാമനിർദ്ദേശ പത്രിക പിൻവലിച്ചിട്ടില്ല. മൊത്തം 14 സ്ഥാനാർഥികൾ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version