Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിലെ പോലീസ് നിരീക്ഷക ഗൗതമി സാലി കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ സ്‌ട്രോങ് റൂം സൗകര്യങ്ങൾ സന്ദർശിച്ചു

Posted on

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിലെ പോലീസ് നിരീക്ഷക ഗൗതമി സാലി കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ സ്‌ട്രോങ് റൂം സൗകര്യങ്ങൾ സന്ദർശിച്ചു.

പുതുപ്പള്ളി നിയോജകമണ്ഡലത്തിലേയ്ക്കു വിതരണം ചെയ്യുന്നതിനുള്ള വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്നത് ബേക്കർ മെമ്മോറിയൽ സ്‌കൂളിലാണ്. കോട്ടയം സബ് കളക്ടർ ഡി. രഞ്ജിത്ത് നിരീക്ഷകസംഘത്തിനൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version