Kottayam
അരവിന്ദ് കേജരിവാളിന്റെ അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ചു ഉഴവൂരിൽ ജോണിസ് പി സ്റ്റീഫൻ ന്റെ നേതൃത്വത്തിൽ 12 മണിക്കൂർ നിരാഹാരസമരം.
രാജ്യത്തെ ജനകീയനായ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ചു ഉഴവൂർ പഞ്ചായത്ത് ആം ആദ്മി പാർട്ടി പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ന്റെ നേതൃത്വത്തിൽ 12 മണിക്കൂർ നിരാഹാരസമരം.
നാളെ 30-03-2024 ശനിയാഴ്ച രാവിലെ 06 മുതൽ 06 വരെ ഉഴവൂർ പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ ആയിരിക്കും ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഉള്ള നിരാഹാരസമരം. ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികൾ ആയ മുഴുവൻ ആളുകളെയും സ്നേഹപൂർവ്വം സമരത്തിലേക്ക് സ്വാഗതം ചെയ്യുന്നു.