Kerala

പി സി ജോർജ്ജ് രാഷ്ട്രീയ നികൃഷ്ട ജീവിയാണെന്നും ഊളൻ പാറയ്ക്കു  അയയ്ക്കണമെന്നും വെള്ളാപ്പള്ളി നടേശൻ

Posted on

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞടുപ്പില്‍ മൂന്ന് മുന്നണികളുടേയും പ്രചരണം ശക്തമാണെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ആര് വീഴും ആര് വാഴും എന്ന് ഇപ്പോള്‍ പറയാൻ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയിലെ മിടുക്കനായ സ്ഥാനാർത്ഥിയാണ് അനിൽ ആന്റണിയെന്നും അദ്ദേഹം പറഞ്ഞു.

പി സി ജോർജ്ജ് വാ പോയ കോടാലിയാണ്. കാലഹരണപ്പെട്ട സാധനം. പി സി ജോർജ്ജ് രാഷ്ട്രീയ നികൃഷ്ട ജീവിയാണെന്നും ഊളൻ പാറയ്ക്കു  അയയ്ക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version