Kottayam
സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, പാലാ അലുമ്നി അസോസിയേഷന്റെ രജത ജൂബിലിയോട് അനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തുന്നു
സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, പാലാ അലുമ്നി അസോസിയേഷന്റെ രജത ജൂബിലിയോട് അനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി drawing and colouring മത്സരം നടത്തപ്പെടുന്നു. 2024 ഏപ്രിൽ 12 വെള്ളിയാഴ്ച രാവിലെ 10.30 നു മത്സരം ആരംഭിക്കുന്നതാണ്.
Category wise list:
Category 1 : Crayon Colouring
(Born After 01-04-2018)
Category 2 : Water Colouring
(Born between 01-04-2014 & 31-03-2018)
Category 3 : Theme Water Colouring
(Born between 01-04-2011 & 31-03-2014)
Category 4 : Pencil Drawing
(Born Between 01-04-2008 & 31-03-2011)
Prize:
For each category
1st prize – ₹ 2001
2nd prize – ₹ 1001
3rd prize – ₹ 501
10 Complimentary Prizes
Instructions:
* എല്ലാ മത്സരാർത്ഥികളും 12/04/2024 വെള്ളിയാഴ്ച രാവിലെ 10.20 നു തന്നെ കോളേജിൽ എത്തിച്ചേരേണ്ടതാണ്.
* നാലു വിഭാഗങ്ങളിലായാണ് മത്സരം നടത്തപ്പെടുന്നത്.
* എല്ലാ വിഭാഗത്തിനും രണ്ടു മണിക്കൂർ ആയിരിക്കും മത്സര സമയം.
* എല്ലാ വിഭാഗത്തിനും വരയ്ക്കുവാനും /കളർ ചെയ്യുവാനുമുള്ള canvas കോളേജിൽ നിന്ന് നൽകുന്നതായിരിക്കും.
* മത്സരാർത്ഥികൾ എല്ലാവരും അവരവർക്ക് വേണ്ട pencil, crayons, water colour എന്നിവ കൊണ്ടുവരേണ്ടതാണ്.
* ജനന തീയതി ഉള്ള ഏതെങ്കിലും ഒരു ID proof കൂടെ കൊണ്ടുവരേണ്ടതാണ്.
* 50 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. 9778489971 എന്ന Google Pay നമ്പറിൽ ഫീസ് അടക്കാവുന്നതാണ്.(ഫീസ് അടച്ചതിന്റെ receipt screenshot എടുത്ത് സൂക്ഷിക്കേണ്ടതാണ്).
* പേജ് 1 ൽ നൽകിയിരിക്കുന്ന QR Code / താഴെ കാണുന്ന google form ലിങ്ക് ഉപയോഗിച്ച് എല്ലാ മത്സരാർത്ഥികളും 2024 ഏപ്രിൽ 10 നു മുൻപായി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. Fee receipt ന്റെ screenshot ഗൂഗിൾ ഫോമിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.
https://docs.google.com/forms/d/e/1FAIpQLSdl3BhnwK8oBL208y2YzLnRnb85DFl8wgCd4yZIABlO3-g4Kg/viewform?usp=sf_link
മത്സരക്രമം ചുവടെ ചേർക്കുന്നു :
* വിഭാഗം 1, 2 : നൽകപ്പെടുന്ന ചിത്രത്തിൽ കളർ ചെയ്യണം.
* വിഭാഗം 3: നൽകപ്പെടുന്ന ചിത്രം നോക്കി വരച്ച് കളർ ചെയ്യണം.
* വിഭാഗം 4: ചിത്രം വരയ്ക്കാനുള്ള വിഷയം നൽകും. വിഷയം അനുസരിച്ച് ചിത്രം വരയ്ക്കേണ്ടതാണ്. പെൻസിൽ മാത്രം ഉപയോഗിച്ചാണ് ചിത്രം വരക്കേണ്ടത് (കളർ പെൻസിൽ ഉപയോഗിക്കാൻ പാടില്ല).
For enquiry :
9778489971,9400556324,9447599631