Kerala

പാലാ വെള്ളാപ്പാടു ശ്രീവനദുർഗ്ഗാ ഭഗവതി ക്ഷേത്രം മീനപ്പൂരമഹോത്സവം 2024 മാർച്ച് 19 മുതൽ മാർച്ച് 23 വരെ

Posted on

പാലാ :മാതൃഭാവത്തോടെ നമ്മുടെ കാവൽ ദേവതയായി ഭഗവതി കുടികൊള്ളുന്ന മദ്ധ്യതിരുവിതാംകൂറിലെ അതിപുരാതനവും, പ്രസി ദ്ധവുമായ പാലാ വെള്ളാപ്പാടു ശ്രീവനദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം 2024 മാർച്ച് 19 മുതൽ മാർച്ച് 23 വരെ ആഘോഷിക്കുകയാണ്.

പ്രസ്‌തുത ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി തൃപ്പൂണിത്തുറ പെരുമ്പിള്ളിയാഴത്തു മനയിൽ ബ്രഹ്മശ്രീ. സുബ്രഹ്മ ണ്യൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കുന്നതും, ക്ഷേത്രം മേൽശാന്തി തുരുത്തിയിൽ ഇല്ലത്ത് ബ്രഹ്മശ്രീ. പ്രദീപ് നമ്പൂതിരി സഹ കാർമ്മികത്വം വഹിക്കുന്നതുമാണ്.

പാലാ മീഡിയാ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ ഷിബു കരമുളളിൽ, ബിജു ഇലവുങ്കത്തടത്തിൽ ,ദീപക് തയ്യിൽ ,അജിത് പാറയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version