Kerala
സർക്കാരിന്റെ കാരുണ്യ മുഖം ലൈഫ് മിഷൻ പദ്ധതിയിലൂടെ ജനങ്ങളിലേക്ക് എത്തി :തോമസ് ചാഴികാടൻ എം പി
കോട്ടയം :സർക്കാരിന്റെ കാരുണ്യ മുഖം ലൈഫ് മിഷൻ പദ്ധതിയിലൂടെ ജനങ്ങളിലേക്ക് എത്തിചേർന്നിരിക്കയാണെന്ന് തോമസ് ചാഴികാടൻ എം പി അഭിപ്രായപ്പെട്ടു .കരൂർ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിലൂടെ പൂർത്തീകരിച്ച 50 വീടുകളുടെ താക്കോൽദാന പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തോമസ് ചാഴികാടൻ .പഞ്ചായത്ത് പ്രസിഡണ്ട് അനസ്യാ രാമൻ അധ്യക്ഷത വഹിച്ചു.
ലാലിച്ചൻ ജോർജ് ;ഫിലിഫ് കുഴികുളം ;രാജേഷ് വാളിപ്ലാക്കൽ ;ആണിയമ്മ ജോസ് തടത്തിൽ ; ലിസമ്മ ബോസ് ;വത്സമ്മ തങ്കച്ചൻ ;മോളി ടോമി ;മഞ്ജു ബിജു ;ഷീലാ ബാബു.സീനാ ജോൺ ;ലിന്റൺ ജോസഫ് ;സ്മിത ഗോപാല കൃഷ്ണൻ ;ലിസമ്മ ടോമി;അഖില അനിൽ കുമാർ ;പ്രേമ കൃഷ്ണ സ്വാമി ;പ്രിൻസ് അഗസ്റ്റിൻ ;ഗിരിജ ജയൻ ;സാജു ജോർജ് വെട്ടത്തെട്ട് ;ഷെറഫ് പി ഹംസ ;അനീഷ് ലത്തീഫ് ;ബിന്ദു ഗിരീഷ് ;കുഞ്ഞുമോൻ മാടപ്പാട്ട് ;ജിൻസ് ദേവസ്യ ;സജി എം ടി ;ജയകുമാർ സി എൻ ;പയസ് മാണി ;രമേശ് ബാബു ;ജോസ് ജോസഫ് ;ബിനീഷ് ബി എന്നിവർ പ്രസംഗിച്ചു .