Kottayam

തോമസ് ചാഴികാടന്റെ വിജയത്തിനായി പാലാ നിയോജകമണ്ഡലം സംയുക്ത തൊഴിലാളി സംഗമം നടത്തി

Posted on

 

പാലാ : എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയത്തിനായി പാലാ നിയോജകമണ്ഡലം സംയുക്ത തൊഴിലാളി സംഗമം നടത്തി.

യോഗത്തിൽ കെ ടി യു സി (എം) പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ചു. സി. ഐ. ടി. യു ജില്ലാ വൈസ് പ്രസിഡന്റ് ഷാർലി മാത്യു ഉദ്ഘാടനം ചെയ്ത യോഗത്തിൽ എ.ഐ.ടി.യു.സി നേതാക്കളായ അഡ്വ.പി.ആർ തങ്കച്ചൻ, അഡ്വ. പയസ് രാമപുരം, സി. പി. എം ഏരിയ സെക്രട്ടറി പി. എം. ജോസഫ്, സി. ഐ. ടി. യു ഏരിയ സെക്രട്ടറി ടി. ആർ. വേണുഗോപാൽ, ജോയ് കുഴിപ്പാല, കെ. ടി.യു. സി (ബി ) ജില്ലാ പ്രസിഡന്റ് മനോജ് മാഞ്ചോരിയിൽ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version