Politics

റബർ താങ്ങുവിലയിൽ വർധിപ്പിച്ച 10 രൂപ മന്ത്രിയുടെ അപ്പന് കൊണ്ടുപോയി കൊടുക്കട്ടെ എന്ന് പി.സി. ജോർജ്

Posted on

 

അടൂർ: മന്ത്രി കെ.എൻ. ബാലഗോപാലിനെതിരെ അധിക്ഷേപ പരാമർശവുമായി ബി.ജെ.പി നേതാവ് പി.സി. ജോർജ്. മന്ത്രി ബാലഗോപാൽ നാണംകെട്ടവനെന്നും റബർ താങ്ങുവിലയിൽ വർധിപ്പിച്ച 10 രൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ എന്നും പി.സി. ജോർജ് ആക്ഷേപിച്ചു.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രക്ക് അടൂരിൽ നൽകിയ സ്വീകരണത്തിലാണ് പി.സി. ജോർജിന്‍റെ അധിക്ഷേപ പരാമർശം.ഈ തൊപ്പിയാൻ മന്ത്രിയൊക്കെ റബ്ബറിന് 250 രൂപാ കൊടുക്കാമെന്നും പറഞ്ഞാണ് അധികാരത്തിൽ വന്നത് .എന്നിട്ട് വര്ഷം രണ്ടര കഴിഞ്ഞപ്പോൾ പറയുവാ പത്ത് ഉലുവാ കൊടുക്കാമെന്ന് ;അതാ അവന്റെ വീട്ടിൽ കൊണ്ടുപോയി കൊടുക്കാൻ ഞാൻ പറഞ്ഞത് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version