Politics

ബീഹാറില്‍ എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന്  സത്യപ്രതിജ്ഞ ചെയ്തേക്കും

Posted on

ബീഹാറില്‍ എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന്  സത്യപ്രതിജ്ഞ ചെയ്തേക്കും. പ്രധാനമന്ത്രിയും അമിത്ഷായും നിതീഷിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്തെന്നാണ് സൂചന.

ഇന്ന്  രാവിലെ പത്ത് മണിക്കാണ് നിയമസഭാകക്ഷിയോഗം. പിന്നാലെ നിതീഷ് കുമാര്‍ കൂടി പങ്കെടുക്കുന്ന എന്‍ഡിഎ യോഗവും നടക്കും. യോഗത്തില്‍ നിതീഷിനെ നിയമസഭ കക്ഷി നേതാവായി പ്രഖ്യാപിക്കും. തുടര്‍ന്ന് ഗവര്‍ണ്ണറെ കണ്ട് രാജിക്കത്ത് കൈമാറും. വൈകിട്ട് നാല് മണിയ്ക്ക് സത്യ പ്രതിജ്ഞ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version