Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ രാമപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ

Posted on

കോട്ടയം :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ.കോട്ടയം രാമപുരം താന്നിക്കുഴിപ്പിൽ വീട്ടിൽ ജോയൽ (23) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്.

അതിജീവിതയുമായി ഫോൺ മുഖാന്തിരം പരിചയം സ്ഥാപിച്ച ജോയൽ പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ബലാൽസംഗം ചെയ്യുകയായിരുന്നു.കഴിഞ്ഞ നവംബറിലായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version