Kottayam
അഡ്വക്കേറ്റ് കാള്ര്ക്ക്സ് അസോസ്സിയേഷന് പുതിയ ഭാരവാഹികളായി ;എന്‍.കെ.സജിവ് പ്രസിഡണ്ട് ,എം.മനിലാമോള് ,സെക്രട്ടറി
പാലാ.കേരള അഡ്വക്കേറ്റ് കാള്ര്ക്ക്സ് മേഖലയിലുള്ള ജിവിനക്കാരുടെ ക്ഷേമനിധി ആനുകൂലൃങ്ങളും ,മെഡി ക്ലെയിം ,പെന്ഷന് ,കാലാചിതമായി വര്‍ദ്ധിപ്പിക്കുവാനും ,പരിഷ്ക്കരിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നു അഡ്വക്കേറ്റ് കാള്ര്ക്ക്സ് അസോസ്സിയേഷന് ആവശൃപ്പെട്ടു.
പ്രസിഡണ്ട് എന്‍.കെ.സജിവിന്റെ അദ്ധൃക്ഷതയില്‍ കൂടിയ പൊതൂയോഗം ജില്ല വൈസ് പ്രസിഡണ്ട് കെ.എസ്.ബാബു ഉല്‍ഘാടനം ചെയ്തു .സി.കെ.പുരുഷോത്തമന് ,മനിലാമോള് ,വേണുഗോപാല്‍ ,വിനോദ്കുമാര്‍ ,ബിനോയി ജോസഫ് ,പി.റ്റി.മനു ,വി.വി.ദേവസൃാ എന്നിവര്‍ പ്രസംഗിച്ചു .
എന്‍.കെ.സജിവ് പ്രസിഡണ്ട് ,എം.മനിലാമോള് ,സെക്രട്ടറി ,എ.എം.സെബാസ്റ്റൃന് വൈസ് പ്രസിഡണ്ട്,
ബിജ് കുമാര്‍ ജോയിന്റെ സെക്രട്ടറി ,വി.വി.ദേവസൃാ ട്രഷറര്‍ ,സി.കെ.പുരുഷോത്തമന് ,കെ.ജി.വേണുഗോപാല്‍,കമ്മറ്റി മെബര്ന്മാരും ,കെ.എസ്.ബാബു ,എ.എന്‍.വിനോദ്കുമാര്‍ ,ബിനോയി ജോസഫ് ,ജില്ല കൗണ്‍സില്‍ മെബര്ന്മാരും ,എന്‍.കെ.സജിവ് ,പി.റ്റി.മനു സംസ്ഥാന കൗണ്‍സില്‍ മെബര്ന്മാര് എന്നിവരെ പുതിയ ഭാരവാഹികളായി പൊതു യോഗം തെരെഞ്ഞുടുത്തു .