Kerala

ഷൂ എറിഞ്ഞ കേസിൽ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ അറസ്റ്റ് നടപടികൾ സ്വീകരിക്കാൻ വരട്ടെ എന്ന് ഹൈക്കോടതി

Posted on

കൊച്ചി: നവകേരള സദസിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ഷൂ എറിഞ്ഞതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ മാധ്യമ പ്രവർത്തക വിനീത വി.ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.

കേസിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. മറുപടി നൽകാൻ സാവകാശം വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ജനുവരി 22ന് ഹർജി വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version