Crime

പണം ഇരട്ടിപ്പിക്കാമെന്നു പറഞ്ഞ് നടൻ കൊല്ലം തുളസിയെ കബളിപ്പിച്ച അച്ഛനും ;മകനും അറസ്റ്റിൽ

Posted on

പണം ഇരട്ടിപ്പിക്കാമെന്നു പറഞ്ഞ് നടൻ കൊല്ലം തുളസിയെ കബളിപ്പിച്ച അച്ഛനും ;മകനും അറസ്റ്റിൽ .നടൻ കൊല്ലം തുളസിയെ 20 ലക്ഷം രൂപ തട്ടിച്ച കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശികളായ അച്ഛനും മകനുമാണ് അറസ്റ്റിലായത്.

സന്തോഷ്‌ കുമാർ, ദീപക് എന്നിവരാണ് അറസ്റ്റിലായത്. രണ്ട് വർഷമായി ഇവർ ഒളിവിലായിരുന്നു. ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version