Kerala

 കെ എസ് യൂ പാലാ നിയോജക മണ്ഡലം പ്രസിഡന്റായി നിബിൻ റ്റി ജോസ് തെരഞ്ഞെടുക്കപ്പെട്ടു

Posted on

കോട്ടയം : പാലാ നീലൂർ സ്വദേശി നിബിൻ റ്റി ജോസിനെ കെ എസ് യു നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റായി കെ എസ് യു സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു.

നിബിൻ മുൻ കെ എസ് യു പാലാ സെന്റ് തോമസ് കോളേജ് മുൻ യൂണിറ്റ് പ്രസിഡന്റ്‌, കെ എസ് യു നിയോജക മണ്ഡലം കമ്മിറ്റി അംഗം എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട് . പാലായിൽ കെ എസ് യു വിന് പുത്തൻ ദിശാബോധം നൽകാൻ  ഈ പുന സംഘടന വഴിവെക്കുമെന്ന്  പൊതുവെ കരുതപ്പെടുന്നു .കോൺഗ്രസിലെ എ വിഭാഗത്തെയാണ് നിബിൻ പ്രതിനിധീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version