Kerala
എൻ എസ് .എസ്. റോവർ സ്കൗട്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി രക്തദാന ബോധവൽക്കരണം നടത്തി
പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് .എസ്. റോവർ സ്കൗട്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി രക്തദാന ബോധവൽക്കരണം നടത്തി.
പദ്ധതിയുടെ ഉദ്ഘാടനം പാലാ മുൻസിപ്പൽ കൗൺസിലർ പ്രിൻസ് വി സി തയ്യിൽ നിർവ്വഹിച്ചു . സ്കൂൾ പ്രിൻസിപ്പൽ റെജി മോൻ മാത്യു. റോവർ സ്കോട്ട് ലീഡർ നോബി ഡൊമിനിക്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അൽഫോൻസാ ജോസഫ് , റോവർ സ്കൗട്ട് അംഗങ്ങൾ, NSS സന്നദ്ധ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.