Kottayam
പാലാ: കവീക്കുന്ന് പരേതനായ എം.കെ എഫ്രേമിൻ്റെ ഭാര്യ തങ്കമ്മ എഫ്രേം മുകാലയിൽ നിര്യാതയായി
പാലാ: കവീക്കുന്ന് പരേതനായ എം.കെ എഫ്രേമിൻ്റെ ഭാര്യ തങ്കമ്മ എഫ്രേം മുകാലയിൽ നിര്യാതയായി.
മക്കൾ: ഡോ: അനി ട്രീസാ എഫ്രേം സാൻ സിറ്റി യൂണിവേഴ്സിറ്റി കാലടി ,ബിനി ട്രീസാ എഫ്രേം കണ്ടത്തിൽ ചിക്കാഗോ ,ജോസ് ടി എഫ്രേം, ഫാ: മാത്യു ടി എഫ്രേം ,തോമസ് ടി എഫ്രേം ,മരുമക്കൾ: ഡോ: സുധാകരൻ കെ.എം, ബിജുമോൻ കണ്ടത്തിൽ ,ജോമി ജോസ് കുന്നേൽ ,മൃത സംസ്ക്കാരം 18 ന് രാവിലെ 10 മണിക്ക് സെൻ്റ് അഫ്രേം പള്ളി കവീക്കുന്ന്.