Kerala

പാലാ കണ്ണാടിയുറുമ്പ് പാലംപുരയിടത്തില്‍ പരേതനായ മാധവന്‍ നായരുടെ ഭാര്യ സരോജനിയമ്മ (98) നിര്യാതയായി

Posted on

പാലാ: കണ്ണാടിയുറുമ്പ് പാലംപുരയിടത്തില്‍ പരേതനായ മാധവന്‍ നായരുടെ ഭാര്യ സരോജനിയമ്മ (98) നിര്യാതയായി.മക്കള്‍: പരേതനായ ഗോപിനാഥന്‍ നായര്‍, പരേതനായ രാജ്കുമാര്‍, സുശീലാഭായി (പുന്നത്തറ), ഇന്ദിരാഭായി (തിടനാട്), പി.എം. സനില്‍കുമാര്‍ (ലെന്‍സ്‌ഫെഡ് മുന്‍ സംസ്ഥാന സെക്രട്ടറി),

മരുമക്കള്‍: ശാന്തകുമാരി (കിടങ്ങൂര്‍), സരസ്സമ്മ (അമ്പാറ), കൃഷ്ണകൈമള്‍ (പുന്നത്തുറ), പി.എന്‍. സുകുമാരന്‍ (തിടനാട്), പ്രേമലത (ശാന്തി – മോന്തക്കര).സംസ്‌കാരം നാളെ (21.01.2025 ചൊവ്വ) 2.30 ന് കണ്ണാടിയുറുമ്പിലുള്ള വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version