Kottayam
ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ചേന്നാസ് ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റി കരിമ്പനക്കൽ മഠം രാധാകൃഷ്ണൻ പോറ്റി സഹകാർമ്മികൻ ആയിരുന്നു
ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ചേന്നാസ് ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റി കരിമ്പനക്കൽ മഠം രാധാകൃഷ്ണൻ പോറ്റി സഹകാർമ്മികൻ ആയിരുന്നു.
രണ്ടാം ഉത്സവ ദിനമായ ഇന്ന് 8.30 മുതൽ 1030 വരേ ശ്രീബലി എഴുന്നള്ളത്ത്.10.30 നാരായണീയ പാരായണം (ശ്രീഭദ്ര നാരായണീയ സമിതി തെക്കുംതല)11.30 മുതൽ പ്രസാദഊട്ട് ;വൈകിട്ട് 4.30 ഊരുവലത്ത് എഴുന്നെള്ളത്ത് ഭരണങ്ങാനം കരയിലേക്ക് .6 മുതൽ ഭജന;അവതരിപ്പിക്കുന്നത് സോപാനം ഭജൻസ് .സമർപ്പണം ശശിധരൻ നായർ ,മണ്ണൂർ ഭരണങ്ങാനം .10 മണിക്ക് എഴുന്നെള്ളത്തു തിരിച്ചു വരവും എതിരേൽപ്പും .11 മാണി മുതൽ ശ്രീഭൂതബലി ,വിലക്കിനെഴുന്നെള്ളത്ത്.